കുവൈറ്റിന് പുറമെ ഖത്തറിലും ബീസ്റ്റിന് വിലക്ക്
ഇസ്ലാമിക ഭീകരത രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളും കാരണം റിലീസിന് ദിവസങ്ങൾ ശേഷിക്കെ കുവൈറ്റിന് പുറമെ ഖത്തറിലും വിജയ്‌യുടെ ബീസ്റ്റിന് വിലക്ക്.ഈ രണ്ട് രാജ്യങ്ങളിലെയും വിലക്ക് ചിത്രത്തിന്റെ ജി സി സി കളക്ഷൻ ബാധിക്കാൻ സാധ്യതയുണ്ട്.ഇതേ സമയം, യുഎഇ , ബഹറിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടുണ്ട്. കെഎസ്എയിലെ സെൻസറിങ് നാളെ നടക്കും. അതേപോലെ സിനിമ തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗും രംഗത്ത് എത്തിയിരുന്നു. തമിഴ്‌നാട് മുസ്‌ലിം ലീഗ് […]
