Entertainment News

നിർമാതാക്കളുമായി സഹകരിക്കുന്നില്ല; കൂടുതൽ പരാതികൾ ലഭിച്ചു; ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും മലയാള സിനിമയിൽ വിലക്ക്

  • 25th April 2023
  • 0 Comments

നിർമാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും മലയാള സിനിമയിൽ വിലക്ക്. കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഷൈൻ , ശ്രീനാഥ് ഭാസി എന്നിവരെ കുറിച്ച് കൂടുതൽ പരാതികൾ കിട്ടിയ അടിസ്ഥാനത്തിലാണ് നടപടി കൈ കൊണ്ടത്. ‘അമ്മ ഫെഫ്ക എന്നീ സംഘടനകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘നല്ല നടീനടന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. എന്നാല്‍ ഇവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈ രണ്ട് […]

error: Protected Content !!