National News

ഭീകരരെന്ന് സംശയിക്കുന്ന അഞ്ചു പേർ പിടിയിൽ; കൈയിൽ തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം

  • 19th July 2023
  • 0 Comments

ഭീകരരെന്ന് സംശയിക്കുന്ന അഞ്ചുപേരെ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു.ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു.സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബെംഗളൂരു സുൽത്താൻപാളയിലെ കനകനഗറിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സയ്യിദ് സുഹേൽ, ഉമർ, ജാനിദ്, മുദാസിർ, സാഹിദ് എന്നിവരാണ് പിടിയിലായവർ. ബെംഗളൂരുവിൽ സ്‌ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അഞ്ചുപേരും 2017 ലെ ഒരു കൊലപാതകക്കേസിൽ പ്രതികളാണ്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയവേ ഭീകരരുമായി സമ്പർക്കം പുലർത്തിയിരുന്നതായും സിസിബി […]

National News

ബെല്ലന്ദൂരിലെ ടെക് പാർക്കിൽ വ്യാജ ബോംബ് ഭീഷണി; മലയാളി യുവാവ് പിടിയിൽ

  • 14th June 2023
  • 0 Comments

ബെല്ലന്ദൂരിലെ ടെക് പാർക്കിൽ യുഎസ് ആസ്ഥാനമായ കമ്പനിക്ക് നേരെ വ്യാജ ബോംബ് ഭീഷണി നടത്തിയ മലയാളി യുവാവ് പിടിയിൽ. സ്ഥാപനത്തിലെ മുൻ സീനിയർ അസോസോയിയേറ്റായിരുന്ന പ്രസാദ് നവനീതിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . റിപ്പോർട്ടുകൾ പ്രകാരം ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് ആൻഡ് അഡ്വൈസറി സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു 25-കാരനായ പ്രസാദ്. മോശം പ്രകടനത്തിന്റെ പേരിൽ പ്രസാദിനോട് കമ്പനി രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഓഫീസിലേക്ക് വരുന്നതും ബന്ധപ്പെടുന്നതും തടയുകയും ചെയ്തു. ചൊവ്വാഴ്ച പലതവണ കമ്പനി […]

National News

ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ട്, കണക്കുകൾ പുറത്ത് വിടണം; കർണാടക സർക്കാരിനെതിരെ ബെംഗളുരു രൂപതാ ആർച്ച് ബിഷപ്പ്

  • 1st March 2023
  • 0 Comments

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ . ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്കിയതിനാണ് തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുന്നതെങ്കിൽ താനിനിയും അത് തുടരുമെന്ന് മച്ചാഡോ പറഞ്ഞു. കൂടാതെ കൃസ്ത്യൻ സ്കൂളിൽ പഠിച്ച് മതം മാറിയ കുട്ടികളുടെ കണക്കുകൾ സർക്കാർ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവർത്തനനിരോധനനിയമത്തിൽ സൗജന്യം നൽകി മതം മാറ്റരുതെന്ന പരാമർശമുണ്ട്. സൗജന്യം നൽകുന്നത് നിർത്തുമോ എന്ന് മാധ്യമപ്രവർത്തകർ എന്നോട് ചോദിച്ചു. പാവപ്പെട്ടവരെ […]

error: Protected Content !!