കോവിഡ് വ്യാപനം;ബംഗളൂരുവില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

  • 20th December 2020
  • 0 Comments

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.രോഗം പടരുന്നത് കുറയ്ക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ബാറുകളിലും ഹോട്ടലുകളിലുമുളള ആഘോഷപരിപാടികള്‍, തെരുവുകളിലെ മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതായി കർണാടക ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌കർ പറഞ്ഞു.ഡിസംബർ 30 മുതൽ നാല് ദിവസത്തേക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗഡെ റോഡ്, കോരമന്‍ഗല തുടങ്ങിയ തെരുവുകളിലും പുതുവല്‍സരരാവില്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലുമുള്ള ആഘോഷപരിപാടികളും നിരോധിച്ചു പലയിടങ്ങളിലും ജനങ്ങള്‍ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഒത്തുചേരുന്നു. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം […]

News

കോവിഡ് ഭീതിമൂലം ബാംഗ്ലൂരില്‍ പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബസ് സ്റ്റോപ്പില്‍

ബാംഗ്ലൂരില്‍ പനിയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം മൂന്ന് മണിക്കൂറോളം ബസ് സ്റ്റോപ്പില്‍. ഹാവേരിയില്‍ മരിച്ച 45- കാരന്റെ മൃതദേഹമാണ് കോവിഡ് ഭീതി മൂലം ആശുപത്രി ജീവനക്കാര്‍ മാറ്റാന്‍ തയ്യാറാവാതെ നിന്നത്. ഹാവേരി റാണി ബെന്നൂര്‍ താലൂക്ക് ആശുപത്രി സമീപത്തെ ബസ് സ്റ്റോപ്പിലാണ് പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ മൃതദേഹം കണ്ടത്. ഒരാഴ്ചയായി പനി ബാധിതനായി 45-കാരന്‍ ജൂണ്‍ 28-ന് റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച ഇയാള്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ ആശുപത്രി ജീവനക്കാര്‍ പി.പി.ഇ […]

error: Protected Content !!