News Sports

ആദ്യ ടെസ്റ്റിൽ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്; ജയം എട്ട് വിക്കറ്റിന്

  • 5th January 2022
  • 0 Comments

ന്യൂസിലാൻഡ് ബംഗ്ലാദേശ് ആദ്യ ടെസ്റ്റിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ എട്ടു വിക്കറ്റിന് അട്ടിമറിച്ച് ബംഗ്ലാദേശ്. അഞ്ചാം ദിനം ജയിക്കാനാവശ്യമായിരുന്ന 40 റണ്‍സ് 16.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ്: 328/10, 169/10, ബംഗ്ലാദേശ്: 458/10, 42/2. ന്യൂസീലന്‍ഡിനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയം നേടിയതോടെ 2011-ല്‍ ഹാമില്‍ട്ടണിലെ പാകിസ്താന്റെ വിജയത്തിന് ശേഷം ന്യൂസീലന്‍ഡിനെ ന്യൂസീലന്‍ഡ് മണ്ണില്‍ ടെസ്റ്റില്‍ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമെന്ന നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി. ഒന്നാം […]

error: Protected Content !!