ബെംഗളൂരുവിൽ മലയാളി പെൺകുട്ടിക്ക് പീഡനം; ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയിൽ

  • 29th November 2022
  • 0 Comments

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെൺകുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്. രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. ബെംഗളൂരു സ്വദേശികളായ അറാഫത്ത് , ഷിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഫ്രീലാൻസായി ജോലി ചെയ്യുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ബെംഗളൂരുവിൽ വെള്ളിയാഴ്ചയെത്തിയ പെൺകുട്ടി സുഹൃത്തിനെ കാണാനായി പോയി. പിന്നീട് മടങ്ങുന്നതിനായി ബൈക്ക് ടാക്സി വിളിച്ചു. ബൈക് […]

National

തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു, പ്രതിശുത വരനായ ഡോക്ടറെ തല്ലിക്കൊന്ന് യുവതി

  • 20th September 2022
  • 0 Comments

ബംഗളൂരു: പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഡോക്ടറെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ വികാഷ് രാജൻ(27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവരും ചേർന്നാണ് കൃത്യം നടത്തിയത്. പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ക്രൂരമായി മർദനമേറ്റ വികാഷിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും സെപ്റ്റംബർ 14ന് മരിച്ചു. സെപ്റ്റംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വർഷമായി സൗഹൃദത്തിലായിരുന്നു. തുടർന്നാണ് ബന്ധുക്കൾ ഇവരുടെ വിവാഹത്തിന് അനുമതി നൽകിയത്. […]

National

ഡോക്ടറെ കാത്ത് രോഗി,റോഡിൽ ഗതാഗതക്കുരുക്ക്; കാര്‍ ഉപേക്ഷിച്ച് ഡോക്ടര്‍ ഓടിയത് മൂന്ന് കിലോമീറ്റർ

  • 12th September 2022
  • 0 Comments

റോഡുകളിലെ ഗതാഗതകുരുക്ക് ദിനംപ്രതി ഒരു പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും മെട്രോ നഗരങ്ങളിൽ. അപ്രതീക്ഷിതമായ ഇത്തരം ട്രാഫിക്കുകൾ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന ആളുകൾക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി മാറാറുണ്ട്. ബംഗളൂരുവിലെ സർജാപൂരിലാണ് സമാനമായ സംഭവം നടന്നിരിക്കുന്നത്. മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജി സർജനായ ഡോ. ഗോവിന്ദ് നന്ദകുമാറിന് ഒരു ലാപ്രോസ്‌കോപ്പിക് ഗോൽബ്ലാഡർ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് രോഗിക്ക് പിത്താശയത്തിൽഅടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. നിക്ഷിത സമയത്തു തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ, ബംഗളൂരുവിൽ കൃത്യസമയത്ത് യാത്ര […]

error: Protected Content !!