മോഷണ കേസ്; ബണ്ടി ചോർ വീണ്ടും അറസ്റ്റിൽ
കേരളത്തിൽ കുപ്രസിദ്ധി നേടിയ മോഷ്ടാവ് ബണ്ടി ചോറിനെ മോഷണ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. ഇന്നലെ ഡൽഹിയിലെ ചിത്തരഞ്ജൻ സ്റ്റേഷനിലെ പോലീസ് ആണ് ബണ്ടി ചോറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 27 നാണ് കേരളത്തിലെ പത്ത് വർഷത്തെ ജയിൽ വാസം കഴിഞ്ഞ് ഇയാൾ മോചിതനായത്. കേരളത്തിൽ നിന്നും മോചിതനായ ശേഷം ഇയാളെ കോയമ്പത്തൂരിലെ ജയിലിലേക്ക് മാറ്റിയെങ്കിലും അവിടെയുള്ള കേസുകളിൽ ഇയാൾ വെറുതെ വിട്ടു. തുടർന്നാണ് ബണ്ടി ചോർ ഡൽഹിയിലെത്തി തന്റെ മോഷണം തുടർന്നത്. ചിത്ത രഞ്ജൻ […]