Kerala

മന്ത്രവാദ ചികിത്സക്കിടെ ബാലികയ്ക്ക് പീഡനം പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു

  • 11th September 2020
  • 0 Comments

തിരുവനന്തപുരം: മന്ത്രവാദ ചികിത്സക്കിടെ ബാലികയ്ക്ക് പീഡനം,പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശിയുമായ ശ്രീകുമാർ നമ്പൂതിരിയാണ് അറസ്റ്റിലായത്. ചിറയിൻകീഴ് മുടപുരം തെന്നൂർകോണം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. കഴിഞ്ഞ ദിവസം ക്ഷേത്ര വളപ്പിലെ മുറിയിലായി ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു. പോക്സോ നിയമ പ്രകാരമാണ് ശ്രീകുമാറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ […]

error: Protected Content !!