ബാലമിത്ര പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
ദേശീയ കുഷ്ഠ രോഗ നിർമ്മാജ്ജന പരിപാടിയുടെ ഭാഗമായുള്ള ബാലമിത്ര പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. മൂന്ന് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ കുഷ്ഠ രോഗ ബാധ കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ് ബാലമിത്ര . പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. ലതിക വി ആർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്കൂളുകളിൽ നിന്നും പങ്കെടുത്ത […]
