Kerala

ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്. കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ […]

Kerala

രമേശ് ചെന്നിത്തല ആർ എസിന്റെ എസിന്റെ പ്രിയപ്പെട്ട നേതാവായി മാറി : കോടിയേരി ബാലകൃഷ്‌ണൻ

  • 24th July 2020
  • 0 Comments

തിരുവനന്തപുരം: ഇടതുപക്ഷ ഗവൺമെന്റിന്റെ മികച്ച പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കാൻ ബി ജെ പി യും കോൺഗ്രസ്സും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ബിജെപി നേതാക്കൾ നടത്തുന്ന പത്രസമ്മേളനത്തിലും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് നടത്തുന്ന പത്രസമ്മേളനത്തിലും പറയുന്നത് ഒരേ കാര്യമാണ്. പ്രതിപക്ഷ നേതാവ് എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ബി ജെ പിയാണ്. […]

error: Protected Content !!