ബാലസദയം; ബാല ചിത്രരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു
കുന്ദമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലസദയം ബാല ചിത്രരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. എല്‍പി വിഭാഗത്തില്‍ രോഹിത് പി .പി (എഎം എല്‍പി സ്‌കൂള്‍, കുന്ദമംഗലം), അനുക്ത. കെ.കെ.(സെന്റ് വിന്‍സന്റ് ടി ടിഐ മോഡല്‍ സ്‌കൂള്‍ കക്കോടി ), വൈഷ്ണവ്. എസ് ( കേന്ദ്രീയ വിദ്യാലയം നമ്പര്‍ 1, ഈസ്റ്റ്ഹില്‍)എന്നിവരും യു പി വിഭാഗത്തില്‍ പ്രണാം പ്രകാശ് (ജെഡിടി സ്‌കൂള്‍ വെള്ളിമാട്കുന്ന്), സാരംഗ് എന്‍.കെ ( നവജ്യോതി ,കന്ദമംഗലം), അംഗിത് (മാനിപുരം എ യുപിഎസ്) എന്നിവര്‍ക്കുമാണ് യഥാക്രമം […]
