Local News

പൈങ്ങോട്ടുപുറം ഈസ്റ്റ് മുസ്ലിം ലീഗ് നാലാം ബൈത്തുറഹ്മ സമർപ്പണം നടത്തി

  • 18th February 2022
  • 0 Comments

പൈങ്ങോട്ടുപുറം ഈസ്റ്റ് മുസ്ലിം ലീഗ് കമ്മറ്റി 12 ലക്ഷം രൂപ ചിലവഴിച്ച് മാങ്കുനി മീത്തൽ നിർമ്മിച്ച നാലാം ബൈത്തുറഹ്മയുടെ സമർപ്പണം നിർമ്മാണ കമ്മറ്റി ചെയർമാൻ വെള്ളക്കാട്ട് മാമുക്കുട്ടിക്ക് താക്കോൽ നൽകി കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരള സംസ്ഥാന ജന. സിക്രട്ടറി പി.എം.എ സലാം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കലങ്ങോട്ട് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാണ കമ്മറ്റി ട്രഷറർ വി.ഇ.മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു മുസ്ലിം […]

error: Protected Content !!