ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പുള്ളിപ്പുലി ആക്രമിച്ചു;സംഭവം ലൊക്കേഷനിൽ
അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്‌റോഫ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ലൊക്കേഷനിൽ പുള്ളിപ്പുലി ആക്രമണം. ചിത്രത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനായ മുംബൈ ഫിലിം സിറ്റിയുടെ പരിസരത്താണ് സംഭവം നടന്നത്. പുലിയുടെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ 27-കാരന്‍ ശ്രാവണ്‍ വിശ്വകുമാറിന് പരിക്കേറ്റു.ആശുപത്രിയിൽ കഴിയുന്ന ശ്രാവണിന്റെ ചികിത്സാ ചിലവുകള്‍ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തു.ഷൂട്ടിങ് സെറ്റില്‍ നിന്ന് സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ടിട്ട് തിരികെ വരവെയാണ് ആക്രമണം നടന്നത്. ‘തിരികെ വരുമ്പോള്‍ ഒരു പന്നി റോഡിന് കുറുകെ ഓടി. ഇത് കണ്ടതും ഞാന്‍ ബൈക്കിന്റെ […]