International News

ഇഷ്ടഭക്ഷണം പക്കാവട കുഞ്ഞിന്റെ പേരും അത് തന്നെ,ട്രോൾ

  • 4th September 2022
  • 0 Comments

ഇഷ്ടഭക്ഷണത്തിന്‍റെ പേര് കുഞ്ഞിന് നൽകി യുകെയിലെ ഒരു റെസ്റ്റോറന്‍റ് ഉടമസ്ഥൻ.ഹിലാരി ബ്രാനിഫ് എന്നയാളാണ് തന്റെ പേരക്കുട്ടിക്ക് ‘പകോറ’ എന്ന പേര് നല്‍കിയത്. പക്കാവട എന്ന് നമ്മള്‍ വിളിക്കുന്ന സ്‌നാക്കിന്റെ നോര്‍ത്ത് ഇന്ത്യയിലെ പേരാണ് പകോറ.കഴിഞ്ഞ മാസം ജനിച്ച തന്‍റെ പേരക്കിടാവാണ് ഫോട്ടോയിലുള്ളതെന്നും, പകോറ ഇഷ്ടഭക്ഷണമാണെങ്കിലും കുഞ്ഞിനെ ആ പേരിട്ട് വിളിച്ചത് റെസ്റ്റോറന്‍റിന് പ്രശസ്തി ലഭിക്കുന്നതിനാണെന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ഇവരുടെ റെസ്റ്റോറന്‍റിലെ പ്രധാന മെനുവാണ് പലതരത്തിലുള്ള പകോറകള്‍. കുഞ്ഞിന് ഈ പേരിട്ടത് സത്യമാണെന്ന് വിശ്വസിച്ച് ധാരാളം പേര്‍ […]

error: Protected Content !!