Kerala News

ചിരിക്കുന്ന മുഖഭാവവുമായി പിറന്ന പെൺകുഞ്ഞ്,ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ,അപൂർവ്വരോഗം

എപ്പോഴും ചിരിക്കുന്ന മുഖഭാവവുമായി പിറന്ന പെൺകുഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.ബെെലാറ്ററൽ മാക്രോസ്റ്റോമിയ എന്ന അപൂർവ ജനിതകാവസ്ഥയിൽ 2021 ഡിസംബറിലാണ് കുഞ്ഞ് ജനിച്ചത്. അയ്‌ല സമ്മര്‍ മുച്ച എന്നാണ് പെൺകുഞ്ഞിന്റെ പേര്.ഈ അപൂർവ രോഗാവസ്ഥ കാരണം കുഞ്ഞിന് എപ്പോഴും ചിരിക്കുന്ന മുഖഭാവമാണുള്ളത്. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ വായയുടെ കോണുകൾ ശരിയായി സംയോജിക്കാത്ത വളരെ അപൂർവമായ അവസ്ഥയാണിത്,ഈ അവസ്ഥയിലുള്ള 14 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫ്ലിന്‍ഡേഴ്സ് മെഡിക്കല്‍ സെന്ററില്‍ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞിന്റെ അമ്മയുടെ അള്‍ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയില്‍ […]

error: Protected Content !!