Local

വ്യാപാര സംഘടനയുടെ തലപ്പത്ത് ഇനി കുന്ദമംഗലത്തുകരുടെ ബാപ്പുക്ക

  • 12th August 2024
  • 0 Comments

കുന്ദമംഗലം : കക്ഷി രാഷ്ട്രീയ-മത ചിന്തകള്‍ക്കതീതമായി വ്യാപാരി സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പി.കെ. ബാപ്പു ഹാജി എന്ന കുന്ദമംഗലത്തുകാരുടെ ബാപ്പുക്ക ഇനി വ്യാപാര സംഘടനയുടെ തലപ്പത്ത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റായും സംസ്ഥാന ഉപാധ്യക്ഷനുമായാണ് അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. 1975ല്‍ പിതാവിന്റെ കൂടെ കട നടത്തിയാണ് കച്ചവട രംഗത്തേക്ക് വരുന്നത്. പി.കെ. ക്ലോത്ത് മാര്‍ട്ട് എന്ന തുണിക്കട കുന്ദമംഗലത്ത് 1938ലാണ് പിതാവ് ആരംഭിക്കുന്നത്. ബാപ്പു ഹാജി കോളേജ് പഠന കാലത്ത് തന്നെ പഠനം പൂര്‍ത്തിയാക്കാതെ […]

error: Protected Content !!