കടമറ്റത്ത് കത്തനാർ; പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാൽ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല; പേര് വിവാദത്തിൽ മറുപടിയുമായി ജയസൂര്യ
ജയസൂര്യ ബാബു ആന്റണി എന്നിവരെ നായകന്മാരാക്കി റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയാണ് കടമറ്റത്ത് കത്തനാർ. ത്രിഡിയിലാണ് ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. രണ്ടു സിനിമകള്‍ക്കും ഒരേ പേര് വന്നത് വിവാദമായതോടെ നടൻ ജയസൂര്യ രംഗത്തെത്തി. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിതാണെന്നും അത് കൊണ്ട് തന്നെ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്നും ജയസൂര്യ പറഞ്ഞു.. ഇതേ പേരില്‍ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല. ബാക്കി സിനിമ കാണുവര്‍ […]