Entertainment News

‘എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും’ക്ഷമയോടെയിരിക്കുക വിവാദങ്ങൾക്കിടെ വിഘ്‌നേഷിന്റെ പോസ്റ്റ്

  • 12th October 2022
  • 0 Comments

നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു.ഇരട്ടക്കുട്ടികൾ ഉണ്ടായ സന്തോഷം ക്ടോബര്‍ 9നാണ് നടി നയന്‍താരയും സംവിധായകന്‍ വിഘ്നേശും ആരാധകരെ അറിയിച്ചത്.ക്കുട്ടികളുടെ കുഞ്ഞിക്കാലുകള്‍ ചുംബിക്കുന്ന ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദത്തിൽ നയൻതാരയും വിഘ്നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമത്തിൽ സജീവമായ വിഷ്നേഷിന്റെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ് ”എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും. ക്ഷമയോടെയിരിക്കുക. നന്ദിയുള്ളവരായിരിക്കുക […]

National News

ഭോപ്പാലിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

  • 9th November 2021
  • 0 Comments

ഭോപ്പാലിലെ കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ജനറൽ വാർഡിലും എൻഐസിയു വാർഡിലും തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. വാർഡിലെ ആകെയുണ്ടായിരുന്ന 40 കുട്ടികളിൽ 36 പേരെയും രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ നാലുപേർ മരിച്ചതായും അവർ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് സ്ഥലത്തെത്തുമ്പോഴേക്കും വെളിച്ചം ഇല്ലായിരുന്നെന്നും, വാർഡിൽ പുക […]

error: Protected Content !!