മിനാരങ്ങളോ താഴികക്കുടങ്ങളോ കമാനങ്ങളോ ഇല്ല; അയോധ്യയിൽ നിർമിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ പുറത്തുവിട്ടു
അയോധ്യയില്‍ ബാബ്‌രി മസ്ജിദിന് പകരം നിര്‍മ്മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ പുറത്തുവിട്ടു.മിനാരങ്ങളോ താഴികക്കുടങ്ങളോ കമാനങ്ങളോ പുതിയ പള്ളിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശനിയാഴ്ചയാണ് പള്ളി സമുച്ചയത്തിന്റെ ബ്ലൂപ്രിന്റ് അനാച്ഛാദനം ചെയതത്. പഴയ പള്ളിയില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് പള്ളിയുടെ പുതിയ രൂപം. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.ബാബ്‌രി മസ്ജിദിനേക്കാള്‍ നാലിരട്ടി വലുപ്പമുള്ള പള്ളിയില്‍ ഒരേസമയം 2,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പ്രൊഫസര്‍ എസ്.എം അക്തര്‍ ആണ് […]