Entertainment News

ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ നജീം കോയയുടെ മുറിയിൽ ലഹരിമരുന്ന് റെയ്ഡ് നടത്തിയത് വ്യാജ പരാതിയെ തുടർന്ന്; ആരോപണവുമായി ബി ഉണ്ണികൃഷ്ണൻ

ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ലഹരിമരുന്ന് റെയ്ഡ് നടത്തിയത് വ്യാജ പരാതിയെ തുടർന്നാണെന്ന് ബി ഉണ്ണി കൃഷ്ണൻ. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം സ്പോട്ട് എഡിറ്ററെ വിളിപ്പിച്ച. ഹോട്ടലിൽ എത്തിയപ്പോൾ ചിലർ നജീം കോയയുടെ റൂം അന്വേഷിക്കുന്നതാണ് കണ്ടത് ഉണ്ണി കൃഷ്ണൻ പറഞ്ഞു. . ‘നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടു. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു. എന്നിട്ടും അവർ […]

Entertainment News

ആറാട്ടിന് ശേഷം മമ്മൂട്ടിക്കൊപ്പം ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍;വില്ലനായി വിനയ് റായ്

  • 11th July 2022
  • 0 Comments

ആറാട്ടിന് ശേഷം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്.ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു […]

Kerala News

ജോജുവിനെ ഗുണ്ടയെന്ന് വിളിച്ചത് കലാകാരന്മാരോടുള്ള അവഹേളനം; ബി ഉണ്ണികൃഷ്ണൻ

  • 1st November 2021
  • 0 Comments

കെ സുധാകരൻ ജോജു ജോർജിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചതിൽ പ്രതിഷേധവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്ത് .കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയത് കലാകാരനോടുള്ള അവഹേളനമാണ് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു . പ്രതിഷേധക്കാരോട് മുണ്ട് മടക്കി കുത്തി ഒരു ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്നനായിരുന്നു കെ സുധാകരന്റെ പരാമർശം. മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരമാണെന്നുംമാന്യതയുടെ അതിര് വരമ്പുകൾ ലംഘിച്ച ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ പറഞ്ഞു. […]

നെയ്യാറ്റിന്‍കര ഗോപന്‍ ‘ആറാട്ടി’നെത്തുന്നു; ബി ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ചിത്രം ‘ആറാട്ടി’ല്‍ നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍

  • 23rd November 2020
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഉദയ്കൃഷ്ണ കഥയൊരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്,. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വാഹനമെന്നും വിവിധ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരുന്നു,. വില്ലന്‍ എന്ന […]

error: Protected Content !!