Kerala News

‘പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കള്‍ അച്ഛന്‍ സുകുമാരന് അപമാനമാണ്;സേവ് ലക്ഷദ്വീപ് കാംപയ്‌നെ പിന്തുണച്ചെത്തിയ നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

സേവ് ലക്ഷദ്വീപ് കാംപയ്‌നെ പിന്തുണച്ചെത്തിയ നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. , ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്,സൗമ്യയെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രത എന്തിനെന്ന് ഗോപാലകൃഷ്്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ലക്ഷദ്വീപിനെ കശ്മീര്‍ ആക്കുക തന്നെയാണ് വേണ്ടത് എ്ന്നും ഗോപാലകൃഷ്ണന്‍ കുറിപ്പില്‍ പറഞ്ഞു. ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം : ലക്ഷദ്വീപ് കാശ്മീരാക്കുന്നു, ആക്കുക തന്നെയാണ് വേണ്ടത്. ഞാന്‍ വളരെയധികം ആസ്വദിക്കുന്ന ഒരു കലാകാരന്‍ ആണ് പൃഥ്വിരാജ്, അദ്ദേഹത്തിന്റെ […]

Kerala News

സന്ദീപ് വാര്യര്‍ പാലക്കാട്,ബി ഗോപാലകൃഷ്ണന്‍ തൃശ്ശൂരില്‍, ശോഭാ സുരേന്ദ്രന്‍ വര്‍ക്കലയില്‍; ബിജെപി സാധ്യത പട്ടിക പുറത്ത്

  • 8th February 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ബിജെപി. ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ മത്സരിച്ചേക്കും. പാലക്കാടും മത്സരിക്കാനുള്ള സാധ്യതയുണ്ട്. കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഇക്കുറി കുമ്മനം രാജശേഖരന്‍ മത്സരിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാവും. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ആറ്റിങ്ങലില്‍ സുധീര്‍, പാറശാലയില്‍ കരമന ജയന്‍, കോവളത്ത് എസ് സുരേഷ് എന്നിവര്‍ മത്സരിച്ചേക്കും. ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, […]

error: Protected Content !!