Kerala News

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.അശോകിനെ മാറ്റി; രാജന്‍ ഖോബ്രഗഡെ പുതിയ ചെയര്‍മാന്‍

  • 14th July 2022
  • 0 Comments

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. രാജന്‍ എന്‍ ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. ബി അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ബി.അശോകും സിപിഎം അനുകൂല സംഘടനയായ കെഎസ്ഇബി അസോസിയേഷനും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. അശോകിനെതിരെ സംഘടന നിരവധി ദിവസം കെഎസ്ഇബി ആസ്ഥാന […]

error: Protected Content !!