Entertainment News

ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും;സച്ചിയെ ഓർത്ത് നഞ്ചിയമ്മയെ ചേർത്തുപിടിച്ച് സിജി

  • 30th September 2022
  • 0 Comments

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് വൈകിട്ട് വിതരണം ചെയ്യാനിരിക്കവേ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സച്ചിയേ ഓർമ്മിക്കുകയാണ് ഭാര്യ സിജി സച്ചി. ഇതേ ചിത്രത്തിലെ ​ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച ​ഗായികയുമായി. സച്ചിക്കായി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഭാര്യ സിജി, നഞ്ചിയമ്മയെ ചേർത്ത് നിർത്തിയ ഫോട്ടോക്കൊപ്പം കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും..,നാഷണൽ അവാർഡ് വാങ്ങും..അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും .ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ […]

Entertainment News

‘സ്റ്റീഫൻ നെടുമ്പള്ളി’യെ കാണാൻ ‘അയ്യപ്പൻ നായര്‍’

  • 24th February 2022
  • 0 Comments

‘ലൂസിഫർ’, ‘അയ്യപ്പനും കോശിയും’ എന്നിങ്ങനെ മലയാളത്തിലെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളാണ് തെലുങ്കിൽ റീമേക്ക് ചെയ്യുന്നത്. ഇതിൽ അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ഗോഡ് ഫാദർ എന്നാണ് ലൂസിഫർ തെലുങ്ക് പതിപ്പിന്റെ പേര്.എന്നാലിപ്പോൾ ‘സ്റ്റീഫൻ നെടുമ്പള്ളി’യെ സന്ദർശിച്ച്‘അയ്യപ്പന്‍ നായരുടെ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിരഞ്ജീവി നായകനായ ലൂസിഫർ തെലുങ്ക് പതിപ്പ് ഗോഡ് ഫാദർ സെറ്റിൽ പവൻ കല്യാൺ സന്ദർശനത്തിനെത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് […]

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്: നായകനായി താൻ മാത്രം മതി പവൻ കല്യാൺ

  • 13th November 2020
  • 0 Comments

സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥയിൽ സമൂലമാറ്റം ഉണ്ടാവുമെന്ന് റിപ്പോർട്ട്. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ നിർദ്ദേശിച്ചു എന്ന് റിപ്പോർട്ട്. തിരക്കഥ തിരുത്താനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഹിന്ദി അടക്കം പല ഭാഷകളിലേക്കും സിനിമയുടെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു. ഇതിൽ […]

error: Protected Content !!