Local News

ആയുർവേദത്തിന് അർഹമായ പ്രാധാന്യം നൽകണം; അഡ്വ: പി ടി എ റഹീം എം എൽ എ

  • 21st November 2021
  • 0 Comments

ആയുർ വേദചികിൽസക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് അഡ്വ:പി ടി എ റഹിം എം എൽ എ പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കുന്നമംഗലം ഏരിയാ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഭാരതത്തിന്റെ തനതായ ചികിത്സാ രീതി ആണ് ആയുർവേദം, അതിനാൽ ആയുർവേദ ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മറ്റു ചികിത്സാ രീതികളും കൂടി സമന്വയിപ്പിച്ച് മുന്നോട്ടുപോകാൻ സർക്കാർതലത്തിൽ ചർച്ചകൾ നടത്തുമെന്ന് ഉറപ്പുനൽകി.എ എം എ ഐ കുന്ദമംഗലം ഏരിയ പ്രസിഡണ്ട് ഡോ: സഹീർ അലി […]

error: Protected Content !!