ഉജ്ജ്വല ബാല്യം; റിപ്പബ്ലിക് ദിന പരേഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തു
വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന ജില്ലാതല റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങില്‍ പോലീസ്, അഗ്നിശമന സേന, ഫോറസ്റ്റ്, എക്സൈസ്, അഗ്നിശമന സേനയുടെ സിവിൽ ഡിഫെൻസ്, , എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ടീം കേരള യുവജന സന്നദ്ധസേന ഉൾപ്പെടെ 28 പ്ലറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. സിറ്റി പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് മികച്ച പരേഡിനുള്ള ട്രോഫി മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും ഏറ്റുവാങ്ങി. എസ്.പി.സി കോഴിക്കോട് സിറ്റിയുടെ മൂന്നാമത്തെ പ്ലറ്റൂൺ വിദ്യാർത്ഥികളുടെ മികച്ച പരേഡിനുള്ള അവാർഡും ഏറ്റുവാങ്ങി. പരേഡിൽ […]

