Kerala News

ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് പി മോഹനന്‍

  • 20th July 2022
  • 0 Comments

ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഇന്നലെ പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഈ കണ്ടെത്തല്‍ സിപിഎം നേരത്തെ പറഞ്ഞ മാവോയിസ്റ്റ് ബന്ധത്തിനുള്ള സ്ഥിരീകരണമാണെന്നും രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പെടെ സമരത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളും ഇസ്ലാം മതതീവ്രവാദികളും ആവിക്കല്‍ത്തോട് സമരത്തില്‍ ഒന്നിക്കുന്നു. സമരം രാജ്യദ്രോഹികളുടെ പിന്തുണയോടെയാണെന്നും അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പി മോഹനന്‍ ആരോപിച്ചു. അര്‍ബന്‍ മാവോയിസ്റ്റുകള്‍ കോഴിക്കോട് ഉണ്ടെന്നതിന് തെളിവാണ് […]

Kerala News

ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ആവിക്കല്‍ത്തോട് പ്രദേശത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രായോഗികമാണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്ന് വിഡി സതീശന്‍

സര്‍ക്കാര്‍ നടപ്പാക്കുന്ന ഖര ദ്രവ്യ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിക്കോട് ആവിക്കല്‍ത്തോട് പ്രദേശത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രായോഗികമാണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുഴയ്ക്ക് സമാനമായൊരു തോടിന് സമീപമാണ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൂന്തോട്ടം കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നെങ്കില്‍ അത് ജനങ്ങളോ ബോധ്യപ്പെടുത്തണമായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനെന്ന വ്യാജേനയാണ് തണ്ണീര്‍ത്തടമായിരുന്ന ഈ സ്ഥലം കോര്‍പറേഷന്‍ നികത്തി എടുത്തത്. കൗണ്‍സിലര്‍ പോലും അറിയാതെയാണ് […]

Kerala News

ആവിക്കല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന്‍, പ്രതിഷേധത്തിനു പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി

കോഴിക്കോട് ആവിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ അടിയന്തരപ്രമേയം പരിസ്ഥിതിനാശം ഉണ്ടാക്കാത്ത പദ്ധതിയെന്ന് തദ്ദേശഭരണമന്ത്രി എംവി ഗോവിന്ദന്‍. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്‍രുകള്‍ അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. പ്ലാന്റിനെതിരെ നടത്തുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവങ്ങളുള്ള വിഭാഗങ്ങളാണെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടി. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരം നടത്തുന്നത്. പ്ലാന്റില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി നിയസമഭയില്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി […]

error: Protected Content !!