National News

കോമണ്‍വെല്‍ത്ത് ഗെയിംസ്; വെള്ളി തിളക്കത്തില്‍ അവിനാശ് സാബ്ലെയും, പ്രിയങ്ക ഗോസ്വാമിയും

  • 6th August 2022
  • 0 Comments

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ കുതിപ്പ് തുടരുന്നു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അവിനാശ് സാബ്ലെ. 8:11.20 മിനുറ്റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് സാബ്ലെ മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരത്തിന്റെ ആദ്യ മെഡലാണിത്. 2019ലെ ദോഹ വേള്‍ഡ്സ്, 2021ലെ ടോക്കിയോ ഒളിമ്പിക്സ് തുടങ്ങി പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ തന്റെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ സാധിച്ചിട്ടുളള താരമാണ് അവിനാശ്. പരിശീലകനായ അമ്രീഷ് കുമാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി 2016ലാണ് താരം സ്റ്റീപ്പിള്‍ […]

error: Protected Content !!