Entertainment

അവതാർ; നാലാം ഭാഗമുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ

  • 12th September 2022
  • 0 Comments

ജെയിംസ് കാമറൂണിന്റെ ഹിറ്റ് ചിത്രം അവതാറിന് ശേഷം അവതാർ 2ന് വേണ്ടിയുള്ള ആകാംഷ നിറഞ്ഞ കാത്തിരിപ്പിലാണ് ആരാധകർ. അവതാർ സീരിസുകൾ തുടർച്ചയായി ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് ആരാധകർക്കായി ജെയിംസ് കാമറൂൺ പുതിയ വിശേഷം പങ്കുവയ്ക്കുന്നത്. ഡി എക്‌സ്‌പോ 2022ൽ നടന്ന ചടങ്ങിൽ അവതാറിന്റെ നാലാം ഭാഗമുണ്ടാകുമെന്നാണ് ജെയിംസ് കാമറൂൺ അറിയിച്ചിരിക്കുന്നത്. നാലാം ഭാഗത്തിന്റെ നിർമാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അവതാർ രണ്ടാം ഭാഗത്തിന്റെ അവസാന ഘട്ട പണികളിലാണെന്നും ചിത്രം ബിഗ് സ്‌ക്രീനിലെത്തുന്നതിൽ വളരെ ത്രില്ലിൽ ആണെന്നും […]

Entertainment News

അവതാറിന്റെ രണ്ടാം ഭാഗം ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16ന് എത്തുമെന്ന് പുതിയ റിപ്പോർട്ട്

അന്യഗ്രഹ ജീവികളുടെ വിസ്മയലോകത്തേക്ക് പ്രേക്ഷകരെ എത്തിച്ച ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം അവതാർ: ദി വേ ഓഫ് വാട്ടർ 2022 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിന് ശേഷം 13 വർഷങ്ങൾക്കിപ്പുറമാണ് രണ്ടാം ഭാഗം വരുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് തുറന്ന് പറയുകയാണ് ജേക്ക് സള്ളിയായി അഭിനയിച്ച സാം വർത്തിങ്ൺ. അവതാർ പുറത്തിറങ്ങിയ സമയത്ത് തനിക്ക് 30 വയസ്സായിരുന്നു, എന്നാൽ രണ്ടാം ഭാഗം ഇറങ്ങുമ്പോഴേക്കും താൻ 50തിലേക്ക് കടക്കും […]

error: Protected Content !!