Kerala kerala Local

കാന്തപുരത്തിന്റെ ആത്മകഥ വിശ്വാസപൂര്‍വ്വം പ്രീ പബ്ലിക്കേഷന്‍; പങ്കാളിയായി മര്‍കസ് ജീവനക്കാര്‍

കുന്ദമംഗലം: സുല്‍ത്താനുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ വിശ്വാസപൂര്‍വ്വം പ്രീ പബ്ലിക്കേഷന്‍ ക്യാമ്പയിന്‍ മര്‍കസ് സഖാഫിത്തി സുന്നിയ്യ സെന്റര്‍ ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ പങ്കാളികളായി.എസ് വൈ എസ് കുന്ദമംഗലം സോണ്‍ കമ്മിറ്റിയുടെ കീഴില്‍ നടന്ന പരിപാടിയില്‍ മര്‍കസ് സ്റ്റാഫ് അബ്ദുല്‍ ഗഫൂര്‍ ലത്തീഫി നൂറ് കോപ്പി ഏറ്റെടുത്ത് മര്‍ക്കസ് ഡയറക്ടര്‍ ജനറലും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി ബുക്കിംഗ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സോണ്‍ പ്രസിഡന്റ് സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം അധ്യക്ഷത […]

National News

ഉങ്കളില്‍ ഒരുവന്‍; എംകെ സ്റ്റാലിന്റെ ആത്മകഥ ഫെബ്രുവരി 28 ന് ചെന്നൈയില്‍ പ്രകാശനം ചെയ്യും

  • 26th February 2022
  • 0 Comments

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി 28 ന് പ്രകാശനംചെയ്യും. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീര് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായി കനിമൊഴി, കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. ആത്മകഥയുടെ ആദ്യഭാഗത്ത് അറുപത്തിയെട്ടിലെത്തി നില്‍ക്കുന്ന സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള […]

error: Protected Content !!