വളർത്തുനായ മുഖത്തു നോക്കി കുരച്ചു;പ്രകോപിതനായ രാജ്‌വിന്ദര്‍ യുവതിയെ കൊലപ്പെടുത്തി,
ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതി.2018-ലാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലെ ബീച്ചില്‍വെച്ച് രാജ്‌വിന്ദര്‍, ടോയ കോര്‍ഡിങ്‌ലി (24)യെ കൊലപ്പെടുത്തിയത്. രണ്ടുദിവസത്തിനു ശേഷം ഓസ്‌ട്രേലിയയില്‍നിന്ന് ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തിരുന്നു.ദില്ലി പൊലീസാണ് കഴിഞ്ഞ ദിവസം രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്.ടോയയുടെ വളർത്തുനായ ബീച്ചിൽ വെച്ച് തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് […]
