News Sports

മെസ്സിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ഓസ്ട്രേലിയൻ താരങ്ങളുടെ തിരക്ക്;വീഡിയോ വൈറൽ

  • 5th December 2022
  • 0 Comments

ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട് പുറത്തായിട്ടും സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കുകൂട്ടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മെസി വരുന്നതും കാത്ത് ഡ്രെസിംഗ് റൂമില്‍ കാത്തുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ഏഴോളം ഓസ്ട്രേലിയന്‍ താരങ്ങളാണ് മെസിക്കെപ്പം ചിത്രമെടുക്കാന്‍ എത്തിയത്.ക്രെയ്ഗ് ഗുഡ്‍വിന്‍, കീനു ബക്കസ്, ജോയല്‍ കിംഗ്, മാര്‍ക്കോ ടിലിയോ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. Australian players were fanboying over Messi after the match 😂 […]

error: Protected Content !!