International News

അഴിമതിക്കേസിൽ ഓങ് സാങ് സൂചിക്ക് 5 വർഷം തടവ്

  • 27th April 2022
  • 0 Comments

60, 000 യുഎസ് ഡോളറും സ്വർണവും കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ മ്യാൻമാർ മുൻ വിദേശകാര്യ മന്ത്രിയും നൊബേൽ ജേതാവുമായ ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്സൂചിക്കെതിരെയുള്ള 11 അഴിമതിക്കേസിൽ ആദ്യത്തേതിന്റെ വിധിയാണ് കോടതി വിധിച്ചിരിക്കുന്നത്.ഓരോ കേസിനും പരമാവധി 15 വര്‍ഷം വരെയാണ് ശിക്ഷാ കാലാവധി. കേസ് സംബന്ധിച്ച കോടതി വിചാരണകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങൾക്കും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകനും വിലക്കുണ്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പട്ടാള അട്ടിമറിയിലൂടെ […]

International Kerala

ആങ് സാന്‍ സൂചി അറസ്റ്റിൽ ;മ്യാന്മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്

  • 1st February 2021
  • 0 Comments

മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ തടവിലാണ്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അറസ്റ്റ്. മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു.സംപ്രേഷണത്തിന് തടസ്സങ്ങളുണ്ട് എന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേഷണം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ […]

error: Protected Content !!