Local

സ്വാതന്ത്ര്യ ദിനാചാരണം നടത്തി

  • 15th August 2024
  • 0 Comments

കുന്ദമംഗലം :ഹെവെന്‍സ് പ്രീ സ്‌കൂളും അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ കുന്ദമംഗലവും സംയുക്തമായി സ്വാതന്ത്ര്യ ദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍മാരായ ജസീന മുനീര്‍, സ്വാലിഹ മുജീബ് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. മാനേജര്‍ എം. സിബ്ഗത്തുള്ള പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യ സമര പോരാളികളുടെ വേഷത്തിലെത്തിയ കുരുന്നുകള്‍ പരിപാടിയില്‍ വേറിട്ട കാഴ്ച്ചയായി.കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.മാക്കൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. എം. ശരീഫുദ്ധീന്‍, ഉബൈദ് കുന്നത്ത് എന്നിവര്‍ ആശംസ അറിയിച്ചു.ഹെവെന്‍സ് പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് ഡാനിഷ്, പി.ആര്‍. […]

Kerala kerala

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഃഖത്തിൽ; അതിജീവിക്കണം; മുഖ്യമന്ത്രി; 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

  • 15th August 2024
  • 0 Comments

തിരുവനന്തപുരം: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒആര്‍ കേളു പതാക ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ […]

error: Protected Content !!