Kerala News

പിങ്ക് പോലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം; സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ

  • 14th March 2022
  • 0 Comments

ആറ്റിങ്ങലില്‍ പെണ്‍കുട്ടിയോട് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍.പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനുപുറമേ കോടതി ചെലവായി 25000 രൂപ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞിരുന്നു.നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും […]

Kerala

ആറ്റിങ്ങലില്‍ വാഹനാപകടം മൂന്നു മരണം

  • 15th June 2020
  • 0 Comments

ആറ്റിങ്ങലില്‍ വാഹനാപകടത്തിൽ മൂന്നു മരണം. കല്ലുവാതുക്കല്‍ സ്വദേശികളായ അസീം, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. ടിബി ജംഗ്ഷനിൽ ഇന്നലെ രാത്രി 12:30 നാണ് കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മനീഷിന്റെ മൃതദേഹം ആറ്റിങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് നിലവിലുള്ളത്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസീം, പ്രിന്‍സ് എന്നിവര്‍ മരിക്കുകയായിരുന്നു.സംഭവ സമയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ […]

Kerala

വാങ്ങിച്ച കടം തീർക്കാൻ കള്ളനോട്ട് അടിച്ചു : കള്ളനോട്ട് വേട്ടയ്ക്ക് പിന്നിലെ കഥ ഇതാണ്

കോഴിക്കോട് : കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന കള്ളനോട്ട് വേട്ടയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന കഥ. ഒരു ആശുപത്രി ജീവനക്കാരന്‍റെ കാര്യക്ഷമതയാണ് കേസ് തെളിയാൻ കാരണമായത്. പ്രതി രാജന്‍ പത്രോസ് മകളുടെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തുകയും തുടർന്ന് ബില്ല് അടയ്ക്കുന്നതിനിടയിൽ അഞ്ഞൂറിന്റെ കള്ളനോട്ട് നൽകുകയും പ്രതിയെ സംശയം തോന്നിയ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെ ക്യാഷർ നിരീക്ഷിക്കുകയുമായിരുന്നു. രണ്ടാമത് മറ്റൊരു മരുന്നിനായി ബില്ല് അടയ്ക്കാനെത്തിയ പ്രതി നൽകിയ രണ്ടായിരം രൂപ ക്യാഷറിൽ വീണ്ടും സംശയം ചെലുത്തിയതിലൂടെ അദ്ദേഹം അധികൃതരെ […]

error: Protected Content !!