Kerala News

മധുവിന് നീതി; പതിനാല് പ്രതികൾ കുറ്റക്കാർ; രണ്ട് പേരെ വെറുതെ വിട്ടു; ശിക്ഷ വിധി നാളെ

  • 4th April 2023
  • 0 Comments

അഞ്ചു വർഷത്തിന് ശേഷം മധുവിന് നീതി. അട്ടപ്പാടി മധു വധക്കേസിൽ 1,2,3,5,6,7,8,9,10,12,13,14,15,16 വരെയുള്ള പ്രതികൾ കുറ്റക്കാർ. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൽ കരീമിനെയും വെറുതെ വിട്ടു. പതിനാറാം പ്രതി മുനീറിന് 500 രൂപ കോടതിയിൽ അടച്ച് ഇപ്പോൾ തന്നെ ജാമ്യം നേടാ 304 (2 ) വകുപ്പ് പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. മണ്ണാർക്കാട് എസ് സി \ എസ് ടി കോടതിയാണ് വിധി പറഞ്ഞത്.

Kerala

മധു കേസിൽ വീണ്ടും കൂറുമാറ്റം; കാണാൻ കഴിഞ്ഞില്ലെന്ന് സാക്ഷി, കാഴ്ച പരിശോധിക്കണമെന്ന് കോടതി

  • 14th September 2022
  • 0 Comments

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായ കേസിൽ വീണ്ടും കൂറുമാറ്റം. ഇരുപത്തിയൊമ്പതാം സാക്ഷി സുനിൽകുമാറാണ് കൂറുമാറിയത്. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം കോടതി വിസ്താര വേളയിൽ നിരസിച്ചു. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം പതിനഞ്ചായി.‌ ഇന്നലെ ഇറുപത്തിയേഴാം സാക്ഷി സൈതലവിയും കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്നായിരുന്നു സൈതലവി കോടതിയിൽ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതിൽ ആറു പേർ മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്. കേസിലാകെ 122 […]

Kerala News

അട്ടപ്പാടി മധു കൊലപാതക കേസ്;സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു,പകരം രാജേഷ് എം മേനോൻ

  • 25th June 2022
  • 0 Comments

അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി രാജേന്ദ്രൻ രാജിവച്ചത്. പകരം ചുമതല രാജേഷ് എം. മേനോനാണ്.രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാൻ പ്രോസിക്യൂന് സാധിക്കാത്തതിൽ കുടുംബം അത്യപ്തി […]

Kerala News

അട്ടപ്പാടി മധു കേസ്;പത്താം സാക്ഷിക്ക് പിന്നാലെ പതിനൊന്നാം സാക്ഷിയും കൂറുമാറി

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധുകേസിൽ വീണ്ടും സാക്ഷി കൂറ് മാറി. പതിനൊന്നാം സാക്ഷി ചന്ദ്രനാണ് കൂറുമാറിയത്. മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും മാറ്റി. പൊലിസ് ഭീഷണിക്ക് വഴങ്ങി ആണ് ആദ്യം മൊഴി നല്‍കിയതെന്ന് ചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. ഇന്നലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറ് മാറിയിരുന്നു. പൊലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയത് എന്നാണ് ഉണ്ണിക്കൃഷ്ണനും ഇന്നലെ കേടതിയില്‍ പറഞ്ഞത്.2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 […]

Kerala News

മധുവിനായി ആരും ഹാജരായില്ല;പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി കോടതി

  • 25th January 2022
  • 0 Comments

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായികൊല്ലപ്പെട്ട മധുകേസിലെ പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായികോടതി മണ്ണാർക്കാട് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല.ഈ സാഹചര്യത്തിലാണ് എസ് സി എസ്ടി പ്രത്യേക കോടതി ചോദ്യമുന്നയിച്ചത്. സർക്കാർ നിയോഗിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിടി രഘുനാഥ് ആയിരുന്നു ഹാജരാകേണ്ട അഭിഭാഷകൻ ഇദ്ദേഹം ഹാജരാകാതെ വന്നതോടെ കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റി. ആരോഗ്യ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ രഘുനാഥിനോട് തന്നെ […]

error: Protected Content !!