Kerala News

അട്ടപ്പാടി മധു കൊലക്കേസ്; വിചാരണ ആരംഭിച്ചു

  • 29th April 2022
  • 0 Comments

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച സാക്ഷി വിസ്താരം ഇന്നും തുടരും. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. കേസിലെ ആദ്യ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരും ഒഴിഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷം അഡ്വ. സി രാജേന്ദ്രനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും, രാജേഷ് എം […]

error: Protected Content !!