Trending

ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറക് നൽകി ആട്ടക്കള; ഉദ്‌ഘാടനം ചെയ്ത് മമ്മൂട്ടി

ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായിക ലോകത്തേക്ക് പിടിച്ചുയർത്താനും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ആവിഷ്കരിച്ച പരിപാടിയായ ആട്ടക്കളക്ക് തുടക്കം. . വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു ഇന്ത്യൻ ഫുട്ബോൾ രംഗത്തെ പ്രഗത്ഭ മലയാളി താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ […]

error: Protected Content !!