National

ഇത് യോഗിയുടെ പരാജയം, രാജിവയ്ക്കണം : അതിഖ് അഹമ്മദും സഹോദരനും മരിച്ച സംഭവം: പ്രതികരണവുമായി എഐഎംഎം നേതാവ്

  • 16th April 2023
  • 0 Comments

മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ക്രമസമാധാന പാലനത്തിൽ യോഗി ആദിത്യനാഥ് സർക്കാറിന്റെ വൻ പരാജയമാണ് ഇത്. യോഗി രാജിവയ്ക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും ആരോപിച്ച ഒവൈസി, 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചത് മുതൽ ഇത് തുടരുകയാണെന്ന് പറഞ്ഞു. സംഭവത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഒവൈസി മാധ്യമപ്രവർത്തകരോട് […]

error: Protected Content !!