News Sports

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍; റെക്കോര്‍ഡ് നേട്ടത്തോടെ കുതിപ്പ്

  • 18th July 2022
  • 0 Comments

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഷെല്ലി സ്വര്‍ണം സ്വന്തമാക്കി. 35കാരിയായ ഷെല്ലിയുടെ അഞ്ചാം ലോക അത്‌ലറ്റിക് സ്വര്‍ണമാണ് ഇത്. 2009, 2013, 2015, 2019 എന്നീ വര്‍ഷങ്ങളിലും താരം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. മെഡലുകള്‍ തൂത്തുവാരി വനിതാ 100 മീറ്ററിലെ ആധിപത്യം ജമൈക്ക നിലനിര്‍ത്തി. ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്സണ്‍ (10.73 സെക്കന്റ്) വെളളിയും, ഒളിമ്പിക് മെഡല്‍ […]

error: Protected Content !!