Trending

ആതിര ആത്മഹത്യ കേസ് ; പ്രതി അരുണിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കടുത്തുരുത്തിയിൽ യുവതി സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെ കാഞ്ഞങ്ങാടെ സ്വകാര്യ ലോഡ്ജായ ആതിരയിലെ ജീവനക്കാരാണ് ഇയാളെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതി അരുൺ അഞ്ചു ദിവസമായി ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാകുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ […]

error: Protected Content !!