News Sports

അതാനു ദാസിന് ‘വെരി വെരി സ്പെഷ്യൽ ’ അഭിനന്ദനവുമായി വി.വി.എസ്. ലക്ഷ്മൺ

  • 29th July 2021
  • 0 Comments

ടോക്യോയിലെ അമ്പെയ്ത്ത് വേദിയില്‍ ലേക ചാമ്പ്യനെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യന്‍ താരം അതാനു ദാസിന് ഒരു ‘സ്പെഷ്യൽ ’ അഭിനന്ദനവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മൺ. ട്വിറ്ററിലൂടെയാണ് ഏറെ പ്രശംസകള്‍ ചൊരിഞ്ഞത്. രാവിലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചൈനീസ് തായ്‌പേയ് താരം ചെങ് യു ഡെങ്ങിനെ 6-4 എന്ന സ്‌കോറിനാണ് തോല്‍പിച്ച ഇന്ത്യന്‍ താരം, ദക്ഷിണ കൊറിയയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഹോ ജിന്‍ […]

അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിന്റെ തേരോട്ടം; ഒളിമ്പിക്സ് ജേതാവിനെ മറികടന്ന് പ്രീ ക്വാർട്ടറിൽ

  • 29th July 2021
  • 0 Comments

ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിന്റെ തേരോട്ടം. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കി അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ […]

error: Protected Content !!