വീഡിയോ സത്യവിരുദ്ധം;വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ട
വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുമായി ബന്ധപ്പെട്ട വീഡിയോ സത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.ഓഡിയോ മറ്റൊരു കുട്ടിയെ ഉപയോഗിച്ച് നിർമ്മിച്ച പുനസംപ്രേക്ഷണം ചെയ്തതായി പരാതിയുണ്ട്. പി വി അൻവറിന്റെ പരാതിയും ലഭിച്ചു. ഇതിൽ അന്വേഷണം നടക്കുന്നു. ചാനൽ ഓഫീസിൽ എസ്എഫ്ഐ സമരത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.’ബിബിസി റെയ്ഡുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട. ബിബിസിയുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ […]



