Kerala News

ഏഷ്യൻ ​ഗെയിംസ് വിവാദം;ട്രയൽസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിനേഷ് ഫോ​ഗട്ടും ബജ്റങ് പൂനിയയും

  • 25th July 2023
  • 0 Comments

ഏഷ്യൻ ഗെയിംസ് ട്രയൽസ് വിവാദത്തിൽ മറുപടിയുമായി വിനേഷ് ഫോ​ഗട്ടും ബജ്റങ് പൂനിയയും.തങ്ങളെ ട്രയൽസിൽ നിന്നൊഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. ഇരുവരെയും ട്രയൽസിൽ നിന്ന് ഒഴിവാക്കി ഏഷ്യൻ ​ഗെയിംസിന് യോ​ഗ്യത നൽകിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് താരങ്ങൾ പ്രതികരണവുമായി രം​ഗത്തെത്തിയത്. ട്രയൽസ് നടത്തുന്നതിന് എതിരല്ലെന്നായിരുന്നു വിനേഷ് ഫോ​ഗട്ടിൻ്റെ പ്രതികരണം. യുവതാരങ്ങൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിൽ സന്തോഷമുണ്ടെന്നും വിനേഷ് ഫോ​ഗട്ട് പ്രതികരിച്ചു. താൻ തെറ്റായി എന്തേലും ചെയ്താൽ ​ഗുസ്തിയിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് ബജ്റങ് പൂനിയ പ്രതികരിച്ചു. യുവതാരങ്ങളുടെ […]

National News

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പരാതിയിൽ നടപടിയില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കും; ഭീഷണിയുമായി ഗുസ്തി താരങ്ങൾ

  • 10th June 2023
  • 0 Comments

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങള്‍. ഞങ്ങൾ കടന്ന് പോകുന്ന മാനസിക സമ്മർദ്ദം എത്രത്തോളം ആണെന്ന് ആർക്കും മനസിലാകില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ എന്നും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. സോനിപത്തില്‍ നടത്തുന്ന ഖാപ്പ് പഞ്ചായത്തിനോട് അനുബന്ധിച്ചാണ് സാക്ഷി മാലിക് നിലപാട് അറിയിച്ചത്.ഞങ്ങളുന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ […]

News Sports

ചൈനയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം, ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഹാംഗ്സോയില്‍ ഈ വര്‍ഷം സെപ്തംബറില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് തീരുമാനിച്ചിരുന്നത്. ചൈനീസ് ദേശീയ മാദ്ധ്യമങ്ങള്‍ വിവരം സ്ഥിരീകരിച്ചെങ്കിലും കാരണം അറിയിച്ചിട്ടില്ല. എന്നാല്‍ രാജ്യത്ത് ക്രമാതീതമായി വര്‍ദ്ധിച്ച കൊവിഡ് കേസുകളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ അറിയിച്ചു. അടുത്ത കാലത്തായി ചൈനയില്‍ കൊവിഡ് കേസുകളില്‍ വലിയ […]

error: Protected Content !!