ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍കുല്‍ദീപ് യാദവാണെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ തകർന്ന് പോയി; രവിചന്ദ്രന്‍ അശ്വിന്‍
ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്എന്നു പരിശീലകനായിരുന്നു രവി ശാസ്ത്രി പറഞ്ഞ നിമിഷം താന്‍ തകര്‍ന്നു പോയെന്ന് ക്രിക്കറ്റ് മന്ത്‌ലി എന്ന മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. 2019 ജനുവരിയില്‍ നടന്ന സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിനു പിന്നാലെ ശാസ്ത്രി കുല്‍ദീപ് ആയിരിക്കും വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നു പറഞ്ഞിരുന്നു . ”ഓരോരുത്തര്‍ക്കും ഓരോ സമയം ഉണ്ടെന്ന്” പ്രത്യേകം എടുത്ത് പറഞ്ഞ ആ […]

