Entertainment News

നടൻ അശോക് സെല്‍വന്‍ വിവാഹിതനാവുന്നു;വധു നടി കീര്‍ത്തി പാണ്ഡ്യ

  • 13th August 2023
  • 0 Comments

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാ​​ഹിതരാവുന്നു.ഇരുവരും സെപ്റ്റംബര്‍ 13-ന് തിരുനെൽവേലിയിൽവെച്ച് വിവാഹിതരാവുമെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിർമാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. നടി രമ്യ പാണ്ഡ്യന്‍റെ സഹോദരികൂടിയാണ് കീര്‍ത്തി.പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അനേകം സിനിമകളിൽ നായിക വേഷത്തില്‍ എത്തിയ കീര്‍ത്തിയുടെ ‘അന്‍പ് ഇറക്കിനായാള്‍’ ചിത്രത്തിലെ വേഷം ഏറെ ശ്ര​ദ്ധനേടിരുന്നു. മലയാള സിനിമ ‘ഹെലന്‍റെ’ റീമേക്കായിരുന്നു […]

error: Protected Content !!