ഭാര്‍ഗ്ഗവിനിലയിത്തിലേക്ക് ബഷീറായി ടൊവിനോ;ആഷിക് അബുവിന്റെ ‘നീലവെളിച്ചം’ ഫസ്റ്റ് ലുക്ക്
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവിനിലയം’ എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ ബഷീര്‍ എന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ടൊവിനോയാണ് ബഷീറായി ചിത്രത്തിലെത്തുന്നത്.വെളിച്ചമില്ലാത്ത ഭാര്‍ഗവിനിലയത്തിലേക്ക് എത്തുന്ന യുവ നോവലിസ്റ്റായ ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണുന്നത്. വാതിലിന് മുകളില്‍ നീലവെളിച്ചവും കാണാം. ടൊവിനോയ്ക്ക് പുറമെ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി […]
