ആസാദ് ഹിന്ദ് സർക്കാർ സ്ഥാപക ദിനം ആചരിച്ചു.

  • 21st October 2020
  • 0 Comments

ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ഗതിവിഗതി മാറ്റിമറിച്ച ധീരദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസ് 1943 ഒക്ടോബർ 21 സിംഗപ്പൂർ ആസ്ഥാനമായി രൂപീകരിച്ച ആസാദ് ഹിന്ദ് സർക്കാറിന്റെ 78 ആമത് സ്ഥാപക ദിനം ആചരിച്ചു. രാഷ്ട്ര പുനർ നിർമാണത്തിനായുള്ള നമ്മുടെ പുനർ സമർപ്പണം പ്രതിജ്ഞ പുതുക്കുക യാണ് ലക്ഷ്യം. ഈ ചരിത്ര ദിനത്തിൽ പ്രതിജ്ഞ ചെയ്യുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ സെക്രട്ടറി കായയക്കൽ അഷ്റഫ് പ്രതാജ്ഞാവാചകത്തിൽ ഓർമ്മിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് ചാത്തമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് […]

News

ആസാദ് ഹിന്ദ് സര്‍ക്കാര്‍ സ്ഥാപക ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ആസാദ് ഹിന്ദ് സര്‍ക്കാര്‍ 77-ാം സ്ഥാപക ദിനാഘോഷ പരിപാടി ഗാന്ധി ഗൃഹത്തില്‍ വെച്ചു നടന്നു. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കല്‍ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഫോര്‍വേഡ് ബ്ലോക്ക് ദേശിയ കമ്മിറ്റിഅംഗം അഡ്വ ടി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 21 ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ‘സ്വതന്ത്ര ഭാരത സര്‍ക്കാര്‍’ അഥവാ ആസാദ്ഹിന്ദ് സര്‍ക്കാറിന്റെ സ്മരണകള്‍ നിറഞ്ഞു […]

error: Protected Content !!