Local

അറിയിപ്പുകള്‍

  • 13th November 2019
  • 0 Comments

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്‌സ്  : അപേക്ഷ തീയതി നീട്ടി   സാംസ്‌കാരിക വകുപ്പിന്റെ  കീഴിലെ ആറന്‍മുളയിലെ  വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍  ഹ്രസ്വകാല (4 മാസം) കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ല്‍ നിന്നും നവംബര്‍ 25 ലേക്ക് നീട്ടിയതായി  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  ആകെ സീറ്റ് – 30. യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ,ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ […]

error: Protected Content !!