Local News

ആര്യാ രാജിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ ആദരം

  • 5th September 2021
  • 0 Comments

സെറിബ്രൽ പൾസി എന്ന പരിമിതിയെ പടിക്ക് പുറത്തു നിർത്തി ഇക്കഴിഞ്ഞ പ്ലസ് ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി ഉജ്ജ്വല വിജയം നേടിയ ആര്യാരാജിന് കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ അനുമോദനം. ജില്ലാ കോടതി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. മുഹമ്മദ് നിയാസ് ആര്യയ്ക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും, മീഡിയേറ്റർമാരുടെയും ഉപഹാരങ്ങൾ സമ്മാനിച്ചു. ഉദ്ഘാടന ഭാഷണത്തിൽ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഇത്തരം പ്രവർത്തനങ്ങൾ അതീവ ശ്ലാഘനീയമാണ് […]

error: Protected Content !!