Kerala News

‘കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ’എം പി യുടെ പരാമർശത്തിൽ മാനനഷ്ടകേസ് പരിഗണനയിൽ,രാജിക്കില്ലെന്ന് ആവർത്തിച്ച് ആര്യ

  • 11th November 2022
  • 0 Comments

തിരുവനന്തപുരം കോർപ്പറേഷൻ കത്തു വിവാദത്തിൽ രാജിക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ.കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്ന് ആര്യ അറിയിച്ചു. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്.അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്.ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല.എഫ്ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്.കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും.55 കൗൺസിലർമാർ വോട്ടു രേഖപ്പെടുത്തിയാണ് ഞാൻ മേയറായി ചുമതലയേൽക്കുന്നത്. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്.സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവർ വളർന്ന് വന്നത്. […]

Kerala News

ആര്യാ രാജേന്ദ്രൻ – സച്ചിൻദേവ് വിവാഹം;ചടങ്ങ് എകെജി സെന്‍ററില്‍,തിയതി നിശ്ചയിച്ചു

  • 12th July 2022
  • 0 Comments

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റേയും വിവാഹ തിയതി നിശ്ചയിച്ചു.സെപ്റ്റംബർ നാലിനാണ് ഇരുവരും വിവാഹിതരാവുക.തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11-നാണ് ചടങ്ങ് നടക്കുക. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും നടത്തും. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. […]

National News

വളർത്തുമൃഗങ്ങളുമായി വരുന്നവര്‍ മറ്റുവഴികള്‍ നോക്കണം;വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ഏഷ്യ

  • 3rd March 2022
  • 0 Comments

യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ മലയാളികള്‍ക്ക് നാട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല.ഡൽഹിയില്‍നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ വിമാനക്കമ്പനിയുടെ നിലപാട്. ഡല്‍ഹിയിലും മുംബൈയിലുമായി എത്തിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരിക്കുന്നത് എയര്‍ഏഷ്യയുടെ വിമാനമാണ്. എയർ ഏഷ്യ ചട്ടപ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യം കേരളഹൗസ് വിദ്യാര്‍ഥികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആര്യ അടക്കമുള്ള ചില മലയാളി വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായാണ് […]

Kerala News

സൈറയുമായി ആര്യ നാട്ടിലെത്തി;യുദ്ധ ഭീതിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം,

  • 3rd March 2022
  • 0 Comments

യുദ്ധമുഖത്തും തന്റെ പ്രിയപ്പെട്ട സഹജീവിയെ ചേര്‍ത്ത് പിടിച്ച ആര്യ നാട്ടിലെത്തി.ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആൽഡ്രിൻ വളർത്തുനായയായ സൈറയ്ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയിൽനിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റിൽനിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. ദേവികുളം ലാക്കാട് സ്വദേശികളായ ആൽഡ്രിൻ-കൊച്ചുറാണി ദമ്പതിമാരുടെ മകൾ ആര്യ, കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ഉപേക്ഷിച്ച് പോരാന്‍ കഴിയാത്തത് കൊണ്ട് ജീവന് തുല്യം സ്‌നേഹിക്കുന്ന സൈറയെ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ആര്യ. അതിര്‍ത്തികളിലെ പ്രതിസന്ധികളും മറികടന്നാണ് […]

Entertainment News

ആര്യയും പാ രഞ്ജിത്തും ഒരുമിക്കുന്നു; ‘സര്‍പട്ട പരമ്പരൈ’ യുടെ ട്രെയിലർ പുറത്ത്

  • 13th July 2021
  • 0 Comments

ആര്യയും പാ രഞ്ജിത്തും ഒരുമിക്കുന്ന ‘സര്‍പട്ട പരമ്പരൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെ ഒ.ടി.ടി റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ജി മുരളിയാണ് ഛായാഗ്രാഹകന്‍. സന്തോഷ് നാരായണനാണ് സംഗീതം. അന്‍പറിവാണ് ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്. എഡിറ്റര്‍ ആര്‍.കെ ശെല്‍വ. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം 1970-80 കാലഘട്ടത്തില്‍ വടക്കന്‍ […]

error: Protected Content !!